വാഹനാപകടം; ജോ​​വാ​​ഹിം ലോ ​ആശുപത്രിയിൽ

10:18 PM Jun 01, 2019 | Deepika.com
ബ​​ർ​​ലി​​ൻ: ജ​​ർ​​മ​​ൻ ഫു​ട്ബോ​ൾ ദേ​​ശീ​​യ കോ​​ച്ച് ജോ​​വാ​​ഹിം ലോ ​​വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യി. അ​ൻ​പ​ത്തൊ​ന്പ​തു​കാ​​ര​​നാ​​യ ലോ​​വി​​നെ ഫ്രൈ​​ബു​​ഗി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശീ​ല​ന​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ നെ​​ഞ്ചി​ൽ ക്ഷ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ര​​ണ്ടു അ​​ന്താ​​രാ​​ഷ്‌​ട്ര മ​​ത്സ​​ര​​ങ്ങ​​ൾ ലോ​​വി​​നു ന​​ഷ്ട​​മാ​​വും.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ