ഗോഹട്ടി: ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം കോന ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഒപ്പം ബ്രാൻഡ് ന്യൂ ഗ്രാൻഡ് ഐ10ഉം അവതരിപ്പിക്കുമെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച കോംപാക്ട് എസ്യുവി മോഡലായ വെന്യു ഏതാനും മാസങ്ങൾക്കുള്ളിൽ കയറ്റുമതി ചെയ്യാൻ തുടങ്ങുമെന്നും കന്പനി അറിയിച്ചു. ചെന്നൈയിലെ നിർമാണശാലയിൽനിന്നാണ് കയറ്റുമതി ചെയ്യുക.
ശേഷതകളാണ്.
ഹ്യുണ്ടായ് കോന ജൂലൈയിൽ
11:55 PM May 29, 2019 | Deepika.com