ലാത്‌വിയയിൽ മുൻ ജഡ്ജി ലെവിറ്റ്സ് പ്രസിഡന്‍റ്

11:53 PM May 29, 2019 | Deepika.com
റി​​​ഗ: ലാ​​​ത്‌​​​വി​​​യ​​​യു​​​ടെ അ​​​ടു​​​ത്ത പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മു​​​ൻ യൂ​​​റോ​​​പ്യ​​​ൻ കോ​​​ട​​​തി ജ​​​ഡ്ജി എ​​​ജി​​​ൽ​​​സ് ലെ​​​വി​​​റ്റ്സി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​യ്മ​​​ണ്ട്സ് വെ​​​യോ​​​ണി​​​സ് സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ​​​ശേ​​​ഷം ജൂലൈ എ​​​ട്ടി​​​ന് ലെ​​​വി​​​റ്റ്സ് സ്ഥാ​​​ന​​​മേ​​​ൽ​​​ക്കും.