ഇൻഡിഗോയുടെ അറ്റാദായത്തിൽ അഞ്ചു മടങ്ങ് വർധന

11:20 PM May 27, 2019 | Deepika.com
ഗു​​രു​​ഗ്രാം: ജെ​​റ്റ് എ​​യ​​ർ​​വേ​​സി​​ന്‍റെ പ​​ത​​ന​​ത്തി​​ന്‍റെ പി​​ൻ​​ബ​​ല​​ത്തി​​ൽ ഇ​​ൻ​​ഡി​​ഗോ​​യു​​ടെ അ​​റ്റാ​​ദാ​​യം ഉ​​യ​​ർ​​ന്നു. മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ അ​​റ്റാ​​ദാ​​യം അ​​ഞ്ചു മ​​ട​​ങ്ങ് ഉ​​യ​​ർ​​ന്ന് 590 കോ​​ടി രൂ​​പ​​യാ​​യി. ത​​ലേ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 118 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു അ​​റ്റാ​​ദാ​​യം. 2018-19 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ ആ​​കെ അ​​റ്റാ​​ദാ​​യം 93 ശ​​ത​​മാ​​നം താ​​ഴ്ന്ന് 156.1 കോ​​ടി രൂ​​പ​​യാ​​യി. ഇ​​ന്ധ​​ന​​വി​​ല ഉ​​യ​​ർ​​ന്ന​​തും രൂ​​പ​​യു​​ടെ ത​​ള​​ർ​​ച്ച​​യും 2018-19 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ക​​ന്പ​​നി​​യു​​ടെ നി​​ല പ​​രു​​ങ്ങ​​ലി​​ലാ​​ക്കി​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.