സുമോ ചാന്പ്യന് ട്രോഫി സമ്മാനിച്ച് ട്രംപ്

12:11 AM May 27, 2019 | Deepika.com
ടോ​​​​ക്കി​​​​യോ: ജ​​​​പ്പാ​​​​നി​​​​ലെ സു​​​​മോ ഗു​​​​സ്തി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ചാ​​​​ന്പ്യ​​​​നാ​​​​യ അ​​​​സ​​​​നോ​​​​യാ​​​​മ​​​​യ്ക്കു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ട്രോ​​​​ഫി സ​​​​മ്മാ​​​​നി​​​​ച്ചു. അ​​​​ഞ്ച് അ​​​​ടി ഉ​​​​യ​​​​ര​​​​വും 32 കി​​​​ലോ തൂ​​​​ക്ക​​​​വു​​​​മു​​​​ള്ള ട്രോ​​​​ഫി​​​​യാ​​​​ണു ന​​​​ല്കി​​​​യ​​​​ത്.

ജ​​​​പ്പാ​​​​നി​​​​ൽ നാ​​​​ലു​​​​ദി​​​​വസ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ ട്രം​​​​പും ഭാ​​​​ര്യ മെ​​​​ലാ​​​​നി​​​​യ​​​​യും സു​​​​മോ മ​​​​ത്സ​​​​രം വീ​​​​ക്ഷി​​​​ച്ചു. ട്രം​​​​പ് അ​​​​തി​​​​നു മു​​​​ന്പ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെ​​​​യു​​​​മാ​​​​യി ഗോ​​​​ൾ​​​​ഫ് ക​​​​ളി​​​​ച്ചു. ഇ​​​​ന്ന് ജ​​​​പ്പാ​​​​നി​​​​ലെ പു​​​​തി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി ന​​​രു​​​​ഹി​​​​തോ​​​​യെ കാ​​​​ണും. ന​​​​രു​​​​ഹി​​​​തോ​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ആ​​​​ദ്യ വി​​​​ദേ​​​​ശ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​നാ​​​​ണ് ട്രം​​​​പ്.