ലാറിഞ്ജാനി സ്പീക്കർ

11:17 PM May 26, 2019 | Deepika.com
ബാ​​ഗ്ദാ​​ദ്: ഇ​​റാ​​ക്ക് പാ​​ർ​​ല​​മെ​​ന്‍റ് സ്പീ​​ക്ക​​റാ​​യി അ​​ലി ലാ​​റി​​ഞ്ജാ​​നി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. തു​​ട​​ർ​​ച്ച​​യാ​​യി പ​​ന്ത്ര​​ണ്ടാം വ​​ർ​​ഷ​​മാ​​ണു ലാ​​റി​​ഞ്ജാ​​നി ഈ ​​പ​​ദ​​വി അ​​ല​​ങ്ക​​രി​​ക്കു​​ന്ന​​ത്.