അഫ്ഗാൻ പ്രള‍യം: മരണം 24

11:46 PM May 25, 2019 | Deepika.com
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ പ്ര​​ള​​യ​​ത്തി​​ൽ ഇ​​തി​​ന​​കം 24 പേ​​ർ മ​​രി​​ച്ച​​താ​​യി ദു​​ര​​ന്ത​​നി​​വാ​​ര​​ണ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു. 221 വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു. ഈ ​​മാ​​സ​​മാ​​ദ്യ​​മാ​​ണു വെ​​ള്ള​​പ്പൊ​​ക്കം ഉ​​ണ്ടാ​​യ​​ത്. ഇ​​പ്പോ​​ഴും പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും വെ​​ള്ളം ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. കാ​​ബൂ​​ൾ , പ​​ർ​​വ​​ൻ, ഹെ​​റാ​​ത്, ബാ​​മ്യ​​ൻ, ഗ​​സ്നി പ്ര​​വി​​ശ്യ​​ക​​ളി​​ൽ പ്ര​​ള​​യം നാ​​ശം വി​​ത​​ച്ചു.