വിദേശനാണ്യ ശേഖരം കുറഞ്ഞു
12:54 AM May 25, 2019 | Deepika.com
മുംബൈ: രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്. മേയ് 17ന് അവസാനിച്ച ആഴ്ചയിൽ ശേഖരത്തിൽ 205.71 കോടി ഡോളറാണു കുറഞ്ഞത്. ഇതോടെ ശേഖരം 41,799.82 കോടി ഡോളറായി താണു.