കൊടുങ്കാറ്റ്: യുഎസിൽ മൂന്നു മരണം

11:31 PM May 23, 2019 | Deepika.com
ജെ​​​​ഫേ​​​​ഴ്സ​​​​ൺ സി​​​​റ്റി: യു​​​​എ​​​​സി​​​​ലെ മി​​​​സോ​​​​റി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ജെ​​​​ഫേ​​​​ഴ്സ​​​​ൺ സി​​​​റ്റി​​​​യി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ൽ മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും 25 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നി​​​​ര​​​​വ​​​​ധി ഭ​​​​വ​​​​ന​​​​ങ്ങ​​​​ളും ബി​​​​സി​​​​ന​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ന്നു.