ടൊയോട്ട മെഗാ എക്സ്ചേഞ്ച് മേള
11:24 PM May 21, 2019 | Deepika.com
കൊച്ചി: നിപ്പോണ്‍ ടൊയോട്ട ഒരുക്കുന്ന മെഗാ എക്സ്ചേഞ്ച് മേള ഇന്നുമുതല്‍ 24 വരെ നെടുമങ്ങാട്, ഗവൺമെന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന് എതിര്‍വശം നടക്കും. മേളയില്‍ വെഹിക്കിള്‍ ഡിസ്പ്ലേ, സ്പോട്ട് ബുക്കിംഗ് സൗകര്യം എന്നിവ കൂടാതെ എക്സ്ചേഞ്ച് സൗകര്യവും നിബന്ധനകള്‍ക്കനുസൃതമായി ആനുകൂല്യങ്ങളും നല്‍കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895426063.