സരിഗമയുടെ കാർവാൻ മിനിലെജന്റ്സ് വിപണിയിൽ
11:24 PM May 21, 2019 | Deepika.com
കൊച്ചി: കെ.ജെ. യേശുദാസ്, വി. ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, തുടങ്ങിയവരുടെ 351 മലയാള ഗാനങ്ങളടങ്ങുന്ന കാർവാൻ മിനിലെജന്റ്സ് സരിഗമ വിപണിയിലിറക്കി. വില 2490 രൂപ