കൊച്ചി: കേരളത്തിലെ ആമസോണ്‍ പ്രൈം വരിക്കാരുടെ എണ്ണത്തിൽ വൻവർധന. കേരളത്തിൽ മാത്രം ഏഴായിരം പ്രൈം അംഗങ്ങളുണ്ട്.
ഇതിൽ രണ്ടായിരം പേരും എറണാകുളം ജില്ലയിലാണ്. വസ്ത്രങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ആരോഗ്യ-പേഴ്സണൽ കെയർ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയാണ് കൂടുതലായി വാങ്ങുന്നതെന്ന് ആമസോണ്‍ ഇന്ത്യ പ്രൈം മെംബർ ഗ്രോത്ത് ആൻഡ് എൻഗേജ്മെന്റ് മേധാവി സുബു പളനിയപ്പൻ പറഞ്ഞു.
ആമസോണ്‍ പ്രൈമിൽഏഴായിരം അംഗങ്ങൾ
11:24 PM May 21, 2019 | Deepika.com