11 താലിബാൻകാർ കൊല്ലപ്പെട്ടു
12:13 AM May 21, 2019 | Deepika.com
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഫാരാ പ്രവിശ്യയിൽ നാറ്റോ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 11 താലിബാൻകാർ കൊല്ലപ്പെട്ടു. നാലു വാഹനങ്ങളും അഗ്നിക്കിരയായി.