കൃപാണിനു വിലക്കില്ല

12:25 AM May 19, 2019 | Deepika.com
ലണ്ടൻ: സി​​​ക്ക് വംശ​​​ജ​​​ർ​​​ക്കു കൃ​​​പാ​​​ൺ കൊ​​​ണ്ടു​​​ന​​​ട​​​ക്കാ​​​നും മ​​​ത​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും അ​​​നു​​​മ​​​തി ന​​ൽ​​കു​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബ്രി​​​ട്ട​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ചു. ബ്രി​​​ട്ട​​​നി​​​ൽ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യ ക​​​ത്തി​​​ക​​​ളും മൂ​​​ർ​​​ച്ഛ​​​യു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ളും നി​​​രോ​​​ധി​​​ക്കു​​​ന്ന നി​​​യ​​​മ​​​ത്തി​​​ൽ കൃ​​​പാ​​​ണും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. കൃ​​​പാ​​​ണ​​​ിന് ഒ​​​ഴി​​​വു ന​​​ല്കു​​​ന്ന ഭേ​​​ദ​​​ഗ​​​തി 2017ലാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.