കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴക്കാൻ പുറപ്പെട്ട സൈനികൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ പർവ താരോഹകർ മരിച്ചു. ഒരാളെ കാണാതായി. സംഘത്തിലെ ഒരാൾ വിജയകരമായി ദൗത്യം പൂർത്തിയാക്കിയതായി പര്യവേഷണ സംഘാടകൻ അറിയിച്ചു.
സൈനികൻ രവി തകാറിനെ (28) വെള്ളായാഴ്ച നേപ്പാളിലെ ക്യാന്പ് നാലിലെ കൂടാരത്തിലും നാരായൺ സിംഗിനെ വ്യാഴാഴ്ചയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകത്തിലെ അഞ്ചാമത്തെ വലിയ കൊടുമുടിയായ മക്കാലു കീഴടക്കുന്നതിനിടെയാണ് അപകടം.
രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു, ഒരാളെ കാണാതായി
11:51 PM May 17, 2019 | Deepika.com