ഹാരിയുടെ വീടിന്‍റെ ചിത്രം പകർത്തിയതിനു മാപ്പു ചോദിച്ചു

01:16 AM May 17, 2019 | Deepika.com
ല​​​ണ്ട​​​ൻ: ​​​ബ്രി​​​ട്ട​​​നി​​​ലെ ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ ഭ​​​വ​​​ന​​​ത്തി​​​ന്‍റെ ചി​​​ത്രം പ​​​ക​​ർ​​​ത്തി​​​യ സ്പ്ലാ​​​ഷ് ന്യൂ​​​സ് ആ​​​ൻ​​​ഡ് പി​​​ക്ച​​​ർ ഏ​​​ജ​​​ൻ​​​സി മാ​​​പ്പു ചോ​​​ദി​​​ച്ചു. മാ​​​പ്പ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി ബ​​​ക്കി​​​ങാം കൊ​​​ട്ടാ​​​രം അ​​​റി​​​യി​​​ച്ചു.

സെ​​​ൻ​​​ട്ര​​​ൽ ഇം​​​ഗ്ല​​​ണ്ടി​​​ലെ ഓ​​​ക്സ്ഫ​​​ഡ്ഷ​​​യ​​​റി​​​ലു​​​ള്ള വ​​​സ​​​തി​​​യു​​​ടെ ചി​​​ത്രം ജ​​​നു​​​വ​​​രി​​​യി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ പ​​​റ​​​ന്നാ​​​ണു പ​​​ക​​​ർ​​​ത്തി​​​യ​​​ത്.

ചി​​​ത്രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ഹാ​​​രി​​​യു​​​ടെ സു​​​ര​​​ക്ഷ അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഹാ​​​രി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും പി​​​ന്നെ​​​യി​​​വി​​​ടെ താ​​​മ​​​സി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ​​​റ​​​ഞ്ഞു.