സിഡ്നി: ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ബോബ് ഹോ ക്ക്(89) അന്തരിച്ചു.
ലേബർ പാർട്ടി നേതാവായിരുന്ന ഇദ്ദേഹം 1983 മുതൽ 91 വരെയുള്ള എട്ടു വർഷമാണ് ഭരിച്ചത്. തൊഴിലാളി യൂണിയൻ നേതാവായിരുന്നു. 1980ൽ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1983ൽ പാർട്ടി അധ്യക്ഷനായി. തുടർച്ചയായി നാലുവട്ടം പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ബോബ് ഹോക്ക് അന്തരിച്ചു
01:16 AM May 17, 2019 | Deepika.com