പാക് വ്യോമപാത അടഞ്ഞുകിടക്കും

01:22 AM May 16, 2019 | Deepika.com
ല​​​​​ഹോ​​​​​ർ: പാ​​​​​ക് വ്യോ​​​​​മ​​​​​പാ​​​​​ത ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ഫ്ലൈ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള നി​​​​​രോ​​​​​ധം മേ​​​​​യ് 30 വ​​​​​രെ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് പാ​​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ലം നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഫെ​​​​​ബ്രു​​​​​വ​​​​​രി 26 ലെ ​​​​ബാ​​​​​ലാ​​​​​ക്കോ​​​​​ട്ട് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് പാ​​​​​ക് വ്യോ​​​​​മ​​​​​പാ​​​​​ത ഇ​​​​​ന്ത്യ​​​​​ൻ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​ത്. ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി, ബാ​​​​​ങ്കോ​​​​​ക്ക്, ക്വാ​​​​​ലാ​​​​​ലം​​​​​പു​​​​​ർ വി​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ഴി​​​​കെ മ​​​​​റ്റു വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് മാ​​​​​ർ​​​​​ച്ച് 27ന് ​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ വ്യോ​​​​​മ​​​​​പാ​​​​​ത തു​​​​​റ​​​​​ന്നു ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.