സോമാലിയയിൽ 14 ഭീകരർ കൊല്ലപ്പെട്ടു

12:58 AM May 15, 2019 | Deepika.com
മൊ​​​ഗാ​​​ദി​​​ഷു: തെ​​​ക്ക​​​ൻ സോ​​​മാ​​​ലി​​​യ​​​യി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 14 അ​​​ൽ​​​ഷ​​​ബാ​​​ബ് ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ബ​​​രീ​​​രി പ​​​ട്ട​​​ണ​​​ത്തി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​ത്തി​​​യ ഭീ​​​ക​​​ര​​​രു​​​മാ​​​യി സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​ മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

സോ​​​മാ​​​ലി​​​യ​​​യു​​​ടെ തെ​​​ക്ക​​​ൻ, മ​​​ധ്യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഒ​​​ട്ടേ​​​റെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം അ​​​ൽ​​​ഷ​​​ബാ​​​ബ് ഭീ​​​ക​​​ര ​​​ഗ്രൂ​​​പ്പി​​​ന്‍റെ കൈ​​​യി​​​ലാ​​​ണ്. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ലെ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ അ​​​വ​​​ർ നി​​​ര​​​ന്ത​​​ര പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലാ​​​ണ്. ഭീകരസംഘടന നിരന്ത രം ആക്രമണങ്ങൾ നടത്താ റുണ്ട്.