നാ​ഷ​ണ​ൽ കോ​മ​ണ്‍ മൊ​ബി​ലി​റ്റി കാ​ർ​ഡു​മാ​യി വി​സ

11:00 PM May 14, 2019 | Deepika.com
കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റ് രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര​​​ക്കാ​​​രാ​​​യ വി​​​സ, നാ​​​ഷ​​​ണ​​​ൽ കോ​​​മ​​​ണ്‍ മൊ​​​ബി​​​ലി​​​റ്റി കാ​​​ർ​​​ഡ് (എ​​​ൻ​​​സി​​​എം​​​സി) അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കേ​​​ന്ദ്ര ഭ​​​വ​​​ന, ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ആ​​​ശ​​​യ​​​മാ​​​യ എ​​​ൻ​​​സി​​​എം​​​സി ഒ​​​രു രാ​​​ഷ്ട്രം ഒ​​​രു കാ​​​ർ​​​ഡ് എ​​​ന്ന പേ​​​രി​​​ലും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. മെ​​​ട്രോ റെ​​​യി​​​ൽ, ബ​​​സ്, സ​​​ബ​​​ർ​​​ബ​​​ൻ റെ​​​യി​​​ൽ, ടോ​​​ൾ, പാ​​​ർ​​​ക്കിം​​​ഗ്, സ്മാ​​​ർ​​​ട്ട് സി​​​റ്റി, റീ​​​ട്ടെ​​​യി​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ൻ സി​​​എം​​​സി ഉ​​​പ​​​യോ​​​ഗി​​​ക്കാം.

വി​​​സാ എ​​​ൻ​​​സി​​​എം​​​സി കാ​​​ർ​​​ഡു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രും ബാ​​​ങ്കു​​​ക​​​ളും പ​​​ബ്ലി​​​ക് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രു​​​മാ​​​യി ചേ​​​ർ​​​ന്നു സ​​​മ​​​ഗ്ര പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ല്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു വി​​​സ ക​​​ണ്‍​ട്രി മാ​​​നേ​​​ജ​​​ർ ടി.​​​ആ​​​ർ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.