ഗാർഡിന്റെ വെടിയേറ്റ് വൈദികൻ മരിച്ചു
12:01 AM May 14, 2019 | Deepika.com
കയ്റോ: വൈദികനെ വെടിവച്ചുകൊന്ന ഗാർഡിനെ അറസ്റ്റ്ചെയ്തു. മകളുടെ വിവാഹത്തിനു ധനസഹായം നൽകിയില്ലെന്നാരോപിച്ചാണ് സെന്റ് മാർക്സ് കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിലെ ഗാർഡ് അവിടത്തെ വൈദികനെ വെടിവച്ചുകൊലപ്പെടുത്തിയത്.