ജെറ്റിൽ നിക്ഷേപിക്കാൻ എത്തിഹാദ്

12:05 AM May 11, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച ജെ​റ്റ് എ​യ​ർ​വേ​സി​ൽ നി​ക്ഷേ​പ​ത്തി​നു ത​യാ​റെ​ന്ന് അ​ബു​ദാ​ബി​യി​ലെ എ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ്.

എ​ന്നാ​ൽ ഭൂ​രി​പ​ക്ഷ ഓ​ഹ​രി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റി​ല്ല. വാ​യ്പാ ദാ​ദാ​ക്ക​ളാ​യ ബാ​ങ്കു​ക​ൾ ജെ​റ്റി​നെ വാ​ങ്ങാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ച​പ്പോ​ൾ ആ​ണ് എ​ത്തി ഹാ​ദി​ന്‍റെ സോ​പാ​ധി​ക ഓ​ഫ​ർ.