പേ​റ്റ​ന്‍റു​ക​ളി​ൽ ഐ​ഒ​സി മു​ന്നിൽ

12:15 AM May 10, 2019 | Deepika.com
കൊ​​​ച്ചി: പേ​​​റ്റ​​​ന്‍റു​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​യി​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ച് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു (ഐ​​​ഒ​​​സി) ച​​​രി​​​ത്ര​​​നേ​​​ട്ടം. ഐ​​​ഒ​​​സി​​​യു​​​ടെ ഫ​​​രീ​​​ദാ​​​ബാ​​​ദ് ആ​​​ർ അ​​​ൻ​​​ഡ് ഡി ​​​സെ​​​ന്‍റ​​​റാണ് ഇ​​​ന്ത്യ​​​ൻ പൊ​​​തു​​​മേ​​​ഖ​​​ല ഓ​​​യി​​​ൽ ആ​​​ൻ​​​ഡ് ഗ്യാ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ പേ​​​റ്റ​​​ന്‍റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മു​​​ന്പി​​​ലെ​​​ത്തി​​​യ​​​ത്. ആ​​​ർ ആ​​​ൻ​​​ഡ് ഡി ​​​സെ​​​ന്‍റ​​​റി​​​ന്‍റെ ഇ​​​ന്‍റ​​​ല​​​ക്ച​​​ൽ പോ​​​ർ​​​ട്ട്‌ഫോ​​​ളി​​​യോ​​​യി​​​ൽ 794 പേ​​​റ്റ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​തി​​​ൽ 542 എ​​​ണ്ണം വി​​​ദേ​​​ശ​​​ത്തും 252 എ​​​ണ്ണം ഇ​​​ന്ത്യ​​​യി​​​ലു​​​മാ​​​ണ്.

ബി​​​എ​​​സ് സി​​​ക്സ് ഇ​​​ന്ധ​​​ന ഉ​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല​​​യി​​​ൽ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്താ​​​ൻ നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ഞ്ജീ​​​വ് സിം​​​ഗ് പ​​​റ​​​ഞ്ഞു.