മരുന്നു കന്പനിയിൽ സ്ഫോടനം: നാലു മരണം
01:01 AM Apr 25, 2019 | Deepika.com
ഹൊഹോത്: ഉത്തരചൈനയിലെ മംഗോളിയ സ്വതന്ത്രാധികാര മേഖലയിൽ ഉലൻക്വാബിൽ മരുന്നു കന്പനിയിലുണ്ടായ സ്ഫോടനത്തിൽ നാലു ജീവനക്കാർ മരിച്ചു. 35 പേർക്കു പരിക്കേറ്റു.