വണ്‍ പ്ലസിന്റെ പുതിയ മോഡൽ അടുത്തമാസം
11:26 PM Apr 24, 2019 | Deepika.com
കൊച്ചി: വണ്‍ പ്ലസ് മികച്ച ഡിസൈനും കൂടുതൽ സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയ പുതിയ സീരീസ് സ്മാർട്ട്ഫോൺ മേയ് 14ന് ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. പ്രവേശന പാസുകൾ ഇന്നു മുതൽ വണ്‍ പ്ലസ് വെബ്സൈറ്റായ www.oneplus.inൽ ലഭ്യമാണ്.