ജനീവ: ശ്രീലങ്കയിൽ ഈസ്റ്റർദിനത്തിൽ നടന്ന ചാവേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 320 പേരിൽ 45 പേർ കുട്ടികളാണെന്ന് യുണിസെഫ് വക്താവ് ക്രിസ്റ്റോഫി ബുലിയെറക് അറിയിച്ചു.
പരിക്കേറ്റ പല കുട്ടികളുടെയും നില ഗുരുതരമാണന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടന്നും അദ്ദേഹം പറഞ്ഞു.
ലങ്കയിൽ കൊല്ലപ്പെട്ടവരിൽ 45 കുട്ടികളും
12:07 AM Apr 24, 2019 | Deepika.com