ബാക്ക് ടു സ്കൂൾ വിത്ത് ലെനോവോ പരിപാടിക്കു തുടക്കം

11:10 PM Apr 22, 2019 | Deepika.com
തൃ​​​ശൂ​​​ർ: ആ​​​ദാ​​​യ​​നി​​​ര​​​ക്കി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ലെ​​​നോ​​​വോ ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ന​​​ല്കു​​​ന്ന "ബാ​​​ക് ടു ​​സ്കൂ​​​ൾ വി​​​ത്ത് ലെ​​​നോ​​​വോ' പ​​​രി​​​പാ​​​ടി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ചു.

സ​​​ർ​​​വീ​​​സ് ഓ​​​ഫ​​​റു​​​ക​​​ൾ ക​​​ണ്‍​സ്യൂ​​​മ​​​ർ നോ​​​ട്ട്ബു​​​ക്കു​​​ക​​​ൾ​​​ക്കും ഡെ​​​സ്ക്‌ടോ​​​പ്പു​​​ക​​​ൾ​​​ക്കും മാ​​​ത്ര​​​മാ​​​ണ്. 8,990 രൂ​​​പ മൂല്യമു​​​ള്ള മൂ​​​ന്നു വ​​​ർ​​​ഷ വാ​​​റ​​​ന്‍റി 999 രൂ​​​പ​​​യ്ക്കും 13,990 രൂ​​​പ ​മൂ​​​ല്യ​​​മു​​​ള്ള മൂ​​​ന്നു​​വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​യും മൂ​​​ന്നു വ​​​ർ​​​ഷ എ​​​ഡി​​​പി​​​യും 1990 രൂ​​​പ​​​യ്ക്കും ഒ​​​രു വ​​​ർ​​​ഷ പ്രീ​​​മി​​​യം കെ​​​യ​​​ർ 599 രൂ​​​പ​​​യ്ക്കും ല​​​ഭി​​​ക്കും. 990 രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​ന്‍റെ വി​​​ല. 4,990 രൂ​​​പ വി​​​ല​​​യു​​​ള്ള ഒ​​​രു വ​​​ർ​​​ഷ മെ​​ഗാ ഫീ ​​​ലൈ​​​വ് സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.lenovo.com.