വിമാനകന്പനിക്കുസുരക്ഷാ നോട്ടീസ്
12:41 AM Apr 18, 2019 | Deepika.com
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങളുടെ പ്രാറ്റ് ആൻഡ് വിറ്റ്നി എന്‍ജിനുകൾ സംബന്ധിച്ചു സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) നോട്ടീസ് നൽകി. എയർബസ് എ 320 വിമാനങ്ങളിലാണ് ഈ എൻജിനുകളുള്ളത്. എൻജിനുകളുടെ സുരക്ഷ സംബന്ധിച്ചാണ് നോട്ടീസ്.