അസാൻജിനെ സ്വീഡനു കൈമാറണമെന്ന്

12:15 AM Apr 14, 2019 | Deepika.com
ല​​​ണ്ട​​​ൻ: ലൈം​​​ഗി​​​ക​​​പീ​​​ഡ​​​ന​​​ക്കു​​​റ്റം വീ​​​ണ്ടും ചു​​​മ​​​ത്ത​​​പ്പെ​​​ട്ടാ​​​ൽ വി​​​ക്കി​​​ലീ​​​ക്സ് സ്ഥാ​​​പ​​​ക​​​ൻ ജൂ​​​ലി​​​യ​​​ൻ അ​​​സാ​​​ൻ​​​ജി​​​നെ​​​തി​​​രേ സ്വീ​​​ഡ​​​നു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് എം​​​പി​​​മാ​​​ർ. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ഴു​​​പ​​​ത് എം​​​പി​​​മാ​​​ർ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സാ​​​ജി​​​ദ് ജാ​​​വി​​​ദി​​​നു ക​​​ത്തു ന​​​ല്കി.

അ​​​സാ​​​ൻ​​​ജി​​​നെ​​​തി​​​രേ ര​​​ണ്ട് പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളാ​​​ണ് സ്വീ​​​ഡ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. ബ്രി​​​ട്ട​​​നി​​​ലെ​​​ത്തി ജാ​​​മ്യ​​​മെ​​​ടു​​​ത്തു മു​​​ങ്ങി​​​യ അ​​​സാ​​​ൻ​​​ജ് ഇ​​​ക്വ​​​ഡോ​​​ർ എം​​​ബ​​​സി​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ​​​തോ​​​ടെ സ്വീ​​​ഡ​​​ൻ ഈ ​​​കേ​​​സു​​​ക​​​ൾ ര​​​ണ്ടും ഉ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ ലം​​​ഘി​​​ച്ച കേ​​​സി​​​ൽ അ​​​സാ​​​ൻ​​​ജി​​​നെ വ്യാ​​​ഴാ​​​ഴ്ച ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇതിനു പിന്നാലെ, കേ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് സ്വീ​​​ഡി​​​ഷ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.