കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ 44 അനധികൃത പെട്രോളിയം കെമിക്കൽ യൂണിറ്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി രേഖകൾ.
സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽനിന്നു വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ആലപ്പുഴ ചേർത്തല സ്വദേശി എം.ഒ. പൗലോസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുസംബന്ധിച്ചു ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു 44 അനധികൃത പെട്രോളിയം കെമിക്കൽ യൂണിറ്റുകൾ
11:11 PM Apr 13, 2019 | Deepika.com