വിദേശനാണ്യ ശേഖരം കൂടി

12:54 AM Apr 13, 2019 | Deepika.com
മും​ബൈ: വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ 187.62 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന. ഇ​തോ​ടെ ഏ​പ്രി​ൽ അ​ഞ്ചി​നു വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 41,378.12 കോ​ടി ഡോ​ള​റാ​യി.