ഫോക്സ് വാഗണ്‍ അമിയോ കോർപറേറ്റ് എഡിഷൻ വിപണിയിൽ
12:54 AM Apr 13, 2019 | Deepika.com
കൊച്ചി: യുവസംരംഭകരെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് അമിയോയുടെ കോർപറേറ്റ് എഡിഷൻ ഫോക്സ് വാഗണ്‍ ഇന്ത്യ വിപണിയിലിറക്കി. 1.0 എൽഎംപിഐ ഹൈലൈൻ പ്ലസ് എംടി (പെട്രോൾ)യുടെ വില 6.09 ലക്ഷം രൂപയും 1.5 ടിഡിഐ ഹൈലൈൻ പ്ലസിന്റേത് (ഡീസൽ) 7.99 ലക്ഷം രൂപയുമാണ്.