കൊച്ചി: ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ് (എഫ്സിഎ) ഇന്ത്യയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്ന് എഫ്സിഎ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ കെവിൻ ഫ്ലിൻ അറിയിച്ചു.
വിവിധ ബ്രാൻഡുകളിലുള്ള വാഹനങ്ങളുടെ രൂപകല്പന, എൻജിനിയറിംഗ്, നിർമാണം, വിതരണം, വില്പന എന്നീ മേഖലകളിലാണ് ഫിയറ്റ് ക്രൈസ്ലർ ഓട്ടോ മൊബൈൽസിന്റെ പ്രവർത്തനം.
കംപോണന്റ്സ് വിഭാഗത്തിൽ മാഗ്നെറ്റ് മറെല്ലി, ടെക്സിഡ് എന്നിവയിലൂടെയും ഉത്പാദന സംവിധാന വിഭാഗത്തിൽ കോമുവിലൂടെയും വില്പനാന്തര സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും വിഭാഗത്തിൽ മോപ്പാർ ബ്രാൻഡ് നാമത്തിലും എഫ്സിഎ പ്രവർത്തിക്കുന്നു.
ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്ന് എഫ്സിഎ
12:54 AM Apr 13, 2019 | Deepika.com