സൂചികകൾ കയറി
10:55 PM Mar 26, 2019 | Deepika.com
മുംബൈ: വിദേശരാജ്യങ്ങളിലെ ഓഹരികൾ ഉണർവ് കാണിച്ചതോടെ ഇന്ത്യൻ ഓഹരികളും മെച്ചപ്പെട്ടു. സൂചികകൾ ഒരു ശതമാനത്തിലേറെ ഉയർന്നു. സെൻസെക്സ് 424.5 പോയിന്റ് (1.12 ശതമാനം) കയറി 38,233.41 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 129 പോയിന്റ് (1.14 ശതമാനം) ഉയർന്ന് 11,483.25-ൽ ക്ലോസ് ചെയ്തു. രൂപയും ഇന്നലെ നേട്ടമുണ്ടാക്കി.