മ്യാൻമറിൽ സ്ഫോടനത്തിൽ 16 മരണം

12:42 AM Mar 25, 2019 | Deepika.com
യാം​​ഗോ​​ൺ: കി​​ഴ​​ക്ക​​ൻ മ്യാ​​ൻ​​മ​​റി​​ലെ ഷാ​​ൻ സം​​സ്ഥാ​​ന​​ത്ത് ഒ​​രു ഗോ​​ഡൗ​​ണി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത് 16 പേ​​ർ മ​​രി​​ക്കു​​ക​​യും 48 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

ഗാ​​സ് സി​​ലി​​ണ്ട​​റു​​ക​​ളും സ് ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ളും അ​​ട​​ക്ക​​മു​​ള്ള നി​​ർ​​മാ​​ണ വ​​സ്തു​​ക്ക​​ൾ സൂ​​ക്ഷി​​ച്ചി​​രു​​ന്നി​​ട​​ത്താ​​ണ് സ്ഫോ​​ട​​ന​​മെ​​ന്ന് പ​​ട്ടാ​​ളവ​​ക്താ​​വ് അ​​റി​​യി​​ച്ചു. പ​​രി​​ക്കേ​​റ്റ എ​​ല്ലാ​​വ​​രെ​​യും ചി​​കി​​ത്സി​​ക്കാ​​ൻ സൗ​​ക​​ര്യ​​മി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ ചി​​ല​​രെ ചൈ​​ന​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് അ​​യ​​ച്ചതായും അറിയിച്ചു.