ഐസിഎൽ ഫിൻകോർപ്പിൽ ഗോൾഡ് ലോണിന് 10 ശതമാനം റിബേറ്റ്
12:27 AM Mar 23, 2019 | Deepika.com
കൊച്ചി: ഐസിഎൽ ഫിൻകോർപ്പിൽ ഗോൾഡ് ലോണിന് 10 ശതമാനം റിബേറ്റ്. ഗോൾഡ് ലോണിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു നോണ്‍ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനം 10 ശതമാനം റിബേറ്റ് നൽകുന്നതെന്ന് ഐസിഎൽ അധികൃതർ പറഞ്ഞു. ഐസിഎല്ലിന്റെ എല്ലാ ബ്രാഞ്ചുകളിലും ഓഫർ ലഭ്യമാണ്.