ബെയ്ജിംഗ്: കിഴക്കൻ ചൈനയിൽ കെമിക്കൽ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു.
ജിയാംഗ്സു പ്രവിശ്യയിലെ യാൻചെംഗിലുള്ള ഫാക്ടറി സ്ഫോടത്തിൽ നിലംപൊത്തി. സമീപ മേഖലയിൽ 2.2 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. നിരവധി ഭവനങ്ങളുടെ ചില്ലുകൾ തകർന്നു. ആകാശത്തേക്കു വമിക്കുന്ന പുകയിൽ വിഷം അടങ്ങിയിട്ടുണ്ടെന്നു ചിലർ മുന്നറിയിപ്പു നല്കി.
കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; ആറു മരണം
12:40 AM Mar 22, 2019 | Deepika.com