എച്ച്-1ബി: അപേക്ഷ സ്വീകരിച്ചുതുടങ്ങി

12:28 AM Mar 21, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന എ​​​ച്ച്-1​​​ബി വീ​​​സ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ യു​​​എ​​​സ് കു​​​ടി​​​യേ​​​റ്റ, പൗ​​​ര​​​ത്വ വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ചു​​​തു​​​ട​​​ങ്ങി.

ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പു​​​തി​​​യ ഡേ​​​റ്റാ ഹ​​​ബ്ബും പ്ര​​​വ​​​ർ​​​ത്തി​​​ക്കും. എ​​​ച്ച്-1​​​ബി അ​​​പേ​​​ക്ഷ​​ക​​രു​​ടെ​​യും അ​​​വ​​​രെ ജോ​​​ലി​​​ക്കു നി​​​യോ​​​ഗി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ പൊ​​​തു​​​ജ​​​നങ്ങ​​​ൾ​​​ക്ക് ഹ​​​ബ്ബിൽ​​​നി​​​ന്ന് അ​​​റി​​​യാം. കൂ​​​ടു​​​ത​​​ൽ വൈ​​​ദ​​​ഗ്ധ്യം വേ​​​ണ്ട തൊ​​​ഴി​​​ലു​​​ക​​​ൾ​​​ക്കാ​​​യിട്ടാണ് എ​​​ച്ച്-1​​​ബി വീ​​​സ​​​ അ​​​നു​​​വ​​​ദി​​​ക്കു​​ന്ന ത്.