75 പു​തി​യ എയർ കണ്ടീഷണർ മോ​ഡ​ലു​ക​ളു​മാ​യി ബ്ലൂ ​സ്റ്റാ​ർ

12:26 AM Mar 21, 2019 | Deepika.com
കൊ​​​ച്ചി: എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ്, റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ രം​​​ഗ​​​ത്തെ മു​​ൻ​​നി​​ര ക​​​ന്പ​​​നി​​​യാ​​​യ ബ്ലൂ ​​​സ്റ്റാ​​​ർ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 75 പു​​​തി​​​യ എ​​​യ​​​ർ​ ക​​​ണ്ടീ​​​ഷ​​​ണ​​​ർ മോ​​​ഡ​​​ലു​​​ക​​​ൾ വി​​​പ​​​ണി​​​യി​​ലി​​റ​​​ക്കി. റേ​​​റ്റിം​​ഗ് പ​​​രി​​​ധി​​​ക്ക​​​പ്പു​​​റം 30 ശ​​​ത​​​മാ​​​നം വ​​​രെ കൂ​​​ടു​​​ത​​​ൽ ത​​​ണു​​​പ്പ് ത​​​രു​​​ന്ന​​​തും വൈ​​​ദ്യു​​​തി ലാ​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഇ​​​ൻ​​​വ​​​ർ​​​ട്ട​​​ർ എ​​​സി​ വ​​​രെ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ളി​​​ലു​​​ണ്ട്.

46 കി​​​ലോ ഭാ​​​ര​​​മു​​​ള്ള 1.5 ട​​​ണ്‍ ഫൈ​​​വ് സ്റ്റാ​​​ർ ഹെ​​​വി ഡ്യൂ​​​ട്ടി ഇ​​​ൻ​​​വ​​​ർ​​​ട്ട​​​ർ എസി​​​യി​​​ലൂ​​​ടെ വേ​​​ന​​​ൽ ക്കാ​​​ല​​​ത്തും വ​​​ലി​​​യ മു​​​റി​​​യെപ്പോലും എ​​​ളു​​​പ്പ​​​ത്തി​​​ൽ ത​​​ണു​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ കു​​​റ​​​വു വ​​​രു​​​ന്ന​​​തി​​​ലൂ​​​ടെ വൈ​​​ദ്യു​​​തി ബി​​​ല്ലി​​​ലും ലാ​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ പ​​​റ​​​യു​​​ന്നു. 33,790 രൂ​​​പ മു​​​ത​​​ലാ​​​ണ് ഇ​​​ൻ​​​വ​​​ർ​​​ട്ട​​​ർ ഏ​​​സി​​​ക​​​ളു​​​ടെ വി​​​ല. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 0% പ​​​ലി​​​ശ​​​യി​​​ൽ ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ലും ഇ​​​വ വാ​​​ങ്ങാം. പ്ര​​​ധാ​​​ന ബാ​​​ങ്കു​​​ക​​​ളും ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ള്ള കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

മൊ​​​ബൈ​​​ൽ ആ​​​പ് വ​​​ഴി പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വൈ​​​ഫൈ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ള്ള ബ്ലൂ ​​​സ്റ്റാ​​​ർ ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​ർ എസി വി​​​ദൂ​​​ര സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നുപോലും നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യും. ക്രോ​​​സ് ഡ്രി​​​ഫ്റ്റ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​ള്ള പു​​​തി​​​യ കൂ​​​ള​​​റു​​​ക​​​ൾ ’വി​​​ൻ​​​ഡ​​​സ്’ എ​​​ന്ന സ​​​ബ് ബ്രാ​​​ൻ​​ഡി​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​ല 8990 മു​​​ത​​​ൽ 13,490 രൂ​​​പ വ​​​രെ​​​യാ​​​ണ്. സെ​​​ൻ​​​സ് എ​​​യ​​​ർ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​യ​​​ർ പ്യൂ​​​രി​​​ഫ​​​യ​​​റു​​​ക​​​ളും ക​​ന്പ​​നി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​ല 8990 മു​​​ത​​​ൽ 23,990 രൂ​​​പ വ​​​രെ​.

കു​​​റ​​​ഞ്ഞ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ധി​​​കം ത​​​ണു​​​പ്പ് ത​​​രു​​​ന്ന എ​​​ല്ലാ വി​​​ല​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​മു​​​ള്ള ഉ​​​ത്പന്നം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ൻ ബ്ലൂ ​​​സ്റ്റാ​​​ർ എ​​​ന്നും പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് ബ്ലൂ ​​​സ്റ്റാ​​​ർ ലി​​​മി​​​റ്റ​​​ഡ്, സെ​​​യി​​​ൽ​​​സ് ആ​​ൻ​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​ഗ് (പ്രൊ​​​ഡ​​​ക്ട് ബി​​​സി​​​ന​​​സ്) വി​​​ഭാ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​പി. മു​​​കു​​​ന്ദ​​​ൻ മേ​​​നോ​​​ൻ പ​​​റ​​​ഞ്ഞു.