ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ(വിഐടി) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി.
വിഐടി സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോണ്‍സൽ ജനറൽ കാരിൻ ക്രിസ്റ്റീന മരിയ സ്റ്റോൾ, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക ചിത്ര സന്പത്ത്, വിഐടി വൈസ് പ്രസിഡന്റ് ജി.വി. സെൽവം തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വനിതാ സ്വയം സഹായസംഘങ്ങൾക്ക് സാന്പ്രാണിത്തിരികൾ നിർമിക്കുന്നതിനുള്ള ഉപകരണങ്ങളുടെ വിതരണവും നടത്തി.
വിഐടിയിൽ വനിതാ ദിനാചരണം നടത്തി
12:26 AM Mar 21, 2019 | Deepika.com