ബ്രെക്സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിക്കുമെന്ന്

12:51 AM Mar 18, 2019 | Deepika.com
ല​​ണ്ട​​ൻ: വി​​ജ​​യ​​സാ​​ധ്യ​​ത​​യി​​ല്ലെ​​ങ്കി​​ൽ ഈ​​യാ​​ഴ്ച ന​​ട​​ത്താ​​നി​​രി​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ ബ്രെ​​ക്സി​​റ്റ് വോ​​ട്ടെ​​ടു​​പ്പ് ഉ​​പേ​​ക്ഷി​​ച്ചേ​​ക്കു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്. തോ​​ൽ​​വി സു​​നി​​ശ്ചി​​ത​​മെ​​ങ്കി​​ൽ വോ​​ട്ടെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​തി​​ന് ന്യാ​​യീ​​ക​​ര​​ണ​​മി​​ല്ലെ​​ന്ന് വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി ലി​​യാം ഫോ​​ക്സ് പ​​റ​​ഞ്ഞു. പു​​തു​​ക്കി​​യ ബ്രെ​​ക്സി​​റ്റ് പ​​ദ്ധ​​തി​​യെ പി​​ന്തു​​ണ​​യ്ക്കാ​​ൻ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഒ​​രു​​ക്ക​​മാ​​ണെ​​ങ്കി​​ലേ ക​​രാ​​ർ പാ​​ർ​​ല​​മെ​​ന്‍റി​​ൽ വോ​​ട്ടി​​നി​​ടു​​ക​​യു​​ള്ളു​​വെ​​ന്നു ധ​​ന​​മ​​ന്ത്രി ഫി​​ലി​​പ് ഹാ​​മ​​ൻ​​ഡ് ബി​​ബി​​സി​​യോ​​ടു പ​​റ​​ഞ്ഞു.