സിറിയയിൽ പത്തു മരണം
12:51 AM Mar 18, 2019 | Deepika.com
ഡമാസ്കസ്: കിഴക്കൻ സിറിയയിലെ ഐഎസ് താവളമായ ബാഗുസിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് പത്തുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നതായി സനാ വാർത്താ ഏജൻസി അറിയിച്ചു.