കൊച്ചി: കേരളത്തിന്റെ ഡിജിറ്റൽ സാങ്കേതിക മികവും സ്റ്റാർട്ടപ് രംഗത്തെ ദ്രുതവളർച്ചയും ലോകത്തെ പരിചയപ്പെടുത്തുന്നതിനു സംസ്ഥാന ഐടി ഉന്നതാധികാര സമിതി സംഘടിപ്പിക്കുന്ന റോഡ് ഷോയുടെ ഭാഗമായി ‘ഹാഷ്ടാഗ് ഫ്യൂച്ചർ ജിസിഎസ്’ ലണ്ടനിൽ നടത്തി.
കഴിഞ്ഞ വർഷം കൊച്ചിയിൽ വിജയകരമായി നടന്ന ഹാഷ് ടാഗ് ഫ്യൂച്ചർ പരിപാടിയുടെ തുടർച്ചയായാണു പരിപാടി നടത്തിയത്. ബ്രിട്ടനിലെ ഐടി, ഇന്നൊവേഷൻ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ഹാഷ്ടാഗ് ഫ്യൂച്ചർ ജിസിഎസ് ലണ്ടനിൽ നടത്തി
12:24 AM Mar 15, 2019 | Deepika.com