അധോലോക നേതാവ് ഫ്രാങ്ക് കാലി കൊല്ലപ്പെട്ടു

12:04 AM Mar 15, 2019 | Deepika.com
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കു​​​പ്ര​​​സി​​​ദ്ധ അ​​​ധോ​​​ലോ​​​ക നേ​​​താ​​​വ് ഫ്രാ​​​ങ്ക് കാ​​​ലി(53) വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.​​ സ്റ്റാ​​​റ്റെ​​​ൻ ദ്വീ​​​പി​​​ലെ വ​​​സ​​​തി​​​ക്കു മു​​​ന്നി​​​ൽ നി​​​ര​​​വ​​​ധി​​​ ത​​​വ​​​ണ വെ​​​ടി​​​യേ​​​റ്റ ഇ​​​യാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്ക​​​പ്പെ​​​ട്ടു വൈ​​​കാ​​​തെ മ​​​രി​​​ച്ചു. അ​​​ക്ര​​​മി കാ​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഇ​​​റ്റാ​​​ലി​​​യ​​​ൻ-​​​യു​​​എ​​​സ് മാ​​​ഫി​​​യ അ​​​ധോ​​​ലോ​​​ക സം​​​ഘ​​​ട​​​ന​​​യി​​​ലെ ഗാം​​​ബീ​​​നോ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ നേ​​​താ​​​വാ​​​യി​​​രു​​​ന്നു ഫ്രാ​​​ങ്ക്.