നാലു നിലക്കെട്ടിടം വീണ് എട്ടുമരണം
12:40 AM Mar 14, 2019 | Deepika.com
ലാഗോസ്: നൈജീരിയയിലെ ലാഗോസിൽ നാലുനിലക്കെട്ടിടം തകർന്ന് കുറഞ്ഞത് എട്ടു വിദ്യാർഥികൾ മരിച്ചു.