ബ്രസൽസ്: കള്ളപ്പണം ഒളിപ്പിക്കാൻ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടിക യൂറോപ്യൻ യൂണിയൻ വിപുലീകരിച്ചു. യുഎഇ അടക്കം പത്തു രാജ്യങ്ങൾകൂടി പുതുതായി ഉൾപ്പെട്ടതോടെ പട്ടികയിൽ 15 രാജ്യങ്ങളായി.
ആറുബ, ബെലിസ്, ബർമുഡ, ഫിജി, ഒമാൻ, വനൗടു, ഡൊമിനിക്ക, ബാർബഡോസ്, മാർഷൽ ദ്വീപുകൾ എന്നിവയാണ് മറ്റ് ഒന്പതു രാജ്യങ്ങൾ.
യുഎഇയെ ഉൾപ്പെടുത്തുന്നതിൽ ഇറ്റലി വലിയ എതിർപ്പ് ഉന്നയിച്ചിരുന്നു.
കള്ളപ്പണം: കരിന്പട്ടികയിൽ യുഎഇയും
10:58 PM Mar 12, 2019 | Deepika.com