വിദേശനാണ്യ ശേഖരം കൂടി
12:36 AM Feb 23, 2019 | Deepika.com
മുംബൈ: വിദേശനാണ്യ ശേഖരത്തിൽ ചെറിയ വർധന. ഫെബ്രുവരി 15നവസാനിച്ച ആഴ്ചയിൽ ശേഖരത്തിൽ 15 കോടി ഡോളർ കൂടി. ഇപ്പോൾ 39,827.2 കോടി ഡോളർ ഉണ്ട് ശേഖരത്തിൽ.