ടി.​ജെ. റാ​ഫേ​ൽ എസ്ഐബി ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ

12:28 AM Feb 22, 2019 | Deepika.com
തൃ​​​ശൂ​​​ർ: ടി.​​​ജെ. റാ​​​ഫേ​​​ൽ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. നി​​​ല​​​വി​​​ൽ ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രും ചീ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റു​​​മാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​ണ്. റീ​​​ട്ടെ​​​യി​​​ൽ ക്രെ​​​ഡി​​​റ്റ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ട്രാ​​​ൻ​​​സാ​​​ക്‌​​ഷ​​​ൻ ബാ​​​ങ്കിം​​​ഗ്, ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ്, ബാ​​​ങ്കിം​​​ഗ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി മു​​പ്പ​​ത്ത​​ഞ്ചി​​ല​​​ധി​​​കം വ​​​ർ​​​ഷ​​​ത്തെ അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്തു​​​ള്ള ബാ​​​ങ്ക​​​റാ​​​ണ്. സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ കോ​​​ട്ട​​​യം, ബം​​​ഗ​​​ളൂ​​​രു, ന്യൂ​​​ഡ​​​ൽ​​​ഹി മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ ത​​​ല​​​വ​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.