ബ്ര​സീ​ലി​ലെ പഴയ നിർമാണശാല പൂ​ട്ടുമെന്ന് ഫോ​ർ​ഡ്

12:51 AM Feb 21, 2019 | Deepika.com
സാ​​​​വോ​​പോ​​​​ളോ: ബ്ര​​​​സീ​​​​ലി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​യ നി​​ർ​​മാണ​​ശാ​​ല അ​​ട​​ച്ചു​​പൂ​​ട്ടു​​മെ​​ന്ന് വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​ളാ​​​​യ ഫോ​​​​ർ​​​​ഡ്. സാ​​​​വോ​​​​പോ​​​​ള​​​​യി​​​​ലെ സാ​​​​വോ ബെ​​​​ർ​​​​നാ​​​​ഡോ കാ​​​​ന്പോ​​​​യി​​​​ലു​​​​ള്ള ഫാ​​​​ക്ട​​​​റി​​​​യാ​​​​ണ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​ക.

1967ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ഈ ​​ഫാ​​ക്ട​​റി​​ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​ന്ന​​​​തോ​​​​ടെ ഇ​​​​വി​​​​ടെ​​​​യും അ​​​​നു​​​​ബ​​​​ന്ധ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന 2700 പേ​​​​രു​​​​ടെ തൊ​​​​ഴി​​​​ൽ ന​​​​ഷ്ട​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന ബ്ര​​​​സീ​​​​ലി​​​​ൽ ഇ​​​​തോ​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ രൂ​​​​ക്ഷ​​​​മാ​​​​കു​​​​മെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ണ്ട്