ഷഹബാസിനെതിരേ കുറ്റം ചുമത്തി
12:42 AM Feb 19, 2019 | Deepika.com
ലാഹോർ: ആയിരത്തിനാനൂറ് കോ ടി രൂപയുടെ അഷിയാന ഇക്ബാൽ ഹൗസിംഗ് പ്രോജക്ട് അഴിമതിക്കേസിൽ പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് ഉൾപ്പെടെ ഒന്പതു പേർക്ക് എതിരേ അക്കൗണ്ടബിലിറ്റി കോടതി കുറ്റം ചുമത്തി. പിഎംഎൽ-എൻ നേതാവായ ഷഹബാസ് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണ്.